Fast Check SCIENCE

ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം

സോഫ്റ്റ് ലാൻഡിംഗിന് മുൻപ് ചന്ദ്രയാൻ പറന്ന് നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന വാദത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. നിലവിൽ പ്രചരിക്കുന്ന ദൃശ്യം 2021 ജൂൺ 8 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ചന്ദ്രയാൻ 3 ഉം ആയി ഇതിന് യാതൊരു ബന്ധവുമില്ല. യഥാർത്ഥിൽ ഇതൊരു അനിമേറ്റഡ് ദൃശ്യമാണ്. ‘ഹേസ്ഗ്രയാർട്ട്’ എന് യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അപ്പോളോ 11 ന്റെ […]

Technology

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം ഇന്ന്; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും

ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പെടും. ഇതിന്റെ സമയം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ചന്ദ്രനില്‍ നിന്ന് 153 മുതല്‍ 163 വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 3 ഉള്ളത്. ഇന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ വച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും. ദൗത്യത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഒന്നാണിത്. 23 ന് വൈകീട്ട് 5.47 ന് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളില്‍ […]