India National

കോവിഡ് ഭീതി; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തോട് പ്രതികരണവുമായി സി.ബി.എസ്.ഇ

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ മാറ്റിവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജിയാണ് കേന്ദ്ര സര്‍ക്കാരിന് സമർപ്പിച്ചത്. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ ആലോചനയില്ലെന്നാണ് സി.ബി.എസ്.ഇ, ഐഎസ്.സി ബോര്‍ഡുകളുടെ പ്രതികരണം. കോവിഡ് സുരക്ഷയൊരുക്കി പരീക്ഷ നടത്തുമെന്നും ബോര്‍ഡുകള്‍ അറിയിച്ചു. പരീക്ഷ […]

India National

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ മേയ് നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച് ജൂ​ൺ 10 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ 15 ന് ​ന​ട​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ തു​ട​ങ്ങും. സി​.ബി.​എ​സ്.ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഡേ​റ്റ്ഷീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 33 ശ​ത​മാ​നം ഇ​ന്റേണ​ൽ ചോ​യി​സും 30 ശ​ത​മാ​നം സി​ല​ബ​സും കു​റ​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ ഡേ​റ്റ്ഷീ​റ്റി​ൽ ഓ​രോ പ​രീ​ക്ഷ​യു​ടെ​യും […]

Education

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ വെബ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍. ആകെ പരീക്ഷ എഴുതിയതില്‍ […]

India National

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും. […]

Education India

സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ

ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകള്‍ മാര്‍ച്ച് 16 മുതല്‍ അടച്ചിരുന്നു. ജെ.ഇ.ഇ ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായില്‍ […]