India

മധ്യപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം; രണ്ട് കോച്ചുകൾ കത്തി നശിച്ചു

ഓടിക്കൊണ്ടിരിക്കെ ടെയിനിന്​ തീ പിടിച്ച്​ 2 ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്‌സ്പ്രസിനാണ്​ തീ പിടിച്ചത്​. ആളപായം ഇല്ലെന്നാണ്​ റിപ്പോർട്ട്​. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന്​ വൈകട്ട് നാലോടെയാണ് സംഭവം. ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്‌സ്പ്രസ്​ -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട്​ ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. എ1, എ2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു. തീ കണ്ടയുടൻ ട്രെയിൻ നിർത്തി […]