Entertainment

ജീവിതത്തിലെ 57 വര്‍ഷങ്ങള്‍ പടികടന്ന് കിംഗ്ഖാന്‍; ഹൃദയംതൊടുന്ന ചിത്രവുമായി മകള്‍ സുഹാന

കിംഗ് ഖാന് ഇന്ന് 57ാം പിറന്നാള്‍. നിരവധി പേരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനിടെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു. സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന്‍ ആര്യന്‍ ഖാനുമുണ്ട്. കുട്ടിക്കാലത്തെ ആര്യന്റെയും സുഹാനയുടെയും പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ കിംഗ് ഖാന്റെ ആരാധകരും ഏറ്റെടുത്തു. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന്‍ കുറിച്ചു. ഷാരൂഖ് […]