Auto

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് നിവിന്‍ പോളി

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ ഗാരിജിലെത്തിച്ച് മളയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളി. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫിറ്റില്‍ നിന്നാണ് നിവിന്‍ ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫഹദ് നസ്രിയ ദമ്പതിമാരും ഈ വര്‍ഷമാദ്യം ആസിഫ് അല, അനൂപ് മേനോന്‍ എന്നിവരും ബിഎംഡബ്ല്യവിന്റെ സെവന്‍ സിരീസ് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ […]