India

ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്; രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ

ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ മുംബൈയിൽ അറസ്റ്റിൽ. മുംബൈയിലെ വിവിധ ഇടങ്ങളിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. അതേസമയം, അർമാൻ കോഹ്‌ലിയുടെ എൻസിബികസ്റ്റഡി നാളെ വരെ നീട്ടി. ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ, മുംബൈയിൽ അടക്കം അഞ്ചിടങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ടത്. എൻസിബിയുടെ മുംബൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡുകൾ. അറസ്റ്റിലായ രണ്ട് നൈജീരിയൻ സ്വദേശികളിൽ […]