India National

മതപരിവർത്തന നിരോധന നിയമത്തിനൊരുങ്ങി കർണാടക​; ബിഷപ്പുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ട് വരാൻ നീക്കവുമായി സർക്കാർ. സംഭവത്തിൽ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ സന്ദർശിച്ചു. മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം. ബെംഗളൂരു ആർച്ച് ബിഷപ്പ് റവറന്റ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിൽ മറ്റു വിഷയങ്ങളും ചർച്ച ചെയ്തു. സംസ്ഥാനത്ത്​ നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബാംഗ്ലൂർ ആർച്​ ബിഷപ്പ്​ റെവനനൻറ്​ പീറ്റർ മെക്കഡോ നിഷേധിച്ചു. ഓരോ […]