മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഭീഷ്‍മ പര്‍വ’ത്തിന്റെ റിലീസിനു മുന്നോടിയായി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ‘ഭീഷ്‍മ പര്‍വം’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചില കുസൃതി ചോദ്യങ്ങളും മറുപടിയുമൊക്കെയായി മമ്മൂട്ടി പ്രിയംനേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും (Mammootty) നദിയ മൊയ്‍തുവും ( Nadhiya Moidu)തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്‍തുവിനോടുള്ള ഒരു ചോദ്യം. അസൂയ ഒന്നുമില്ല, […]