Entertainment

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് എട്ടു പുരസ്കാരങ്ങൾ

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ),ഓഡിയോ​ഗ്രഫി എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. നായാട്ട് സിനിമയിലൂടെ മികച്ച […]