India

കഴിഞ്ഞ 6 വർഷത്തിനിടെ ജീവനൊടുക്കിയത് 680 അർദ്ധസൈനികരെന്ന് ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ 6 വർഷത്തിനിടെ ജീവനൊടുക്കിയത് 680 അർദ്ധസൈനികരെന്ന് ആഭ്യന്തര മന്ത്രാലയം. അപകടങ്ങളെ തുടർന്ന് 1724 പേരും ഏറ്റുമുട്ടലുകളിൽ 323 പേരും മരണപ്പെട്ടു. ബുധനാഴ്ച രാജ്യസഭയിൽ വച്ച് ബിജെപി എംപി സുശീൽ കുമാർ മോദിയുടെ ചോദ്യത്തിനു മറുപടി ആയാണ് ആഭ്യന്തര മന്ത്രാലയം ഈ കണക്കുകൾ സമർപ്പിച്ചത്. (680 Paramilitary Forces Suicide) അതേസമയം, ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ […]