India

ഹിജാബിനെ ആക്ഷേപിച്ച് പോസ്റ്റിട്ടു; രാജസ്ഥാനിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ

രാജസ്ഥാനിൽ ഹിജാബുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 2 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പോസ്റ്റ് ഷെയർ ചെയ്ത ജവഹർ സർക്കിൾ പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ രമേഷ്, ട്രാഫിക് എഎസ്‌ഐ സത്വീർ സിംഗ് എന്നിവർക്കെതിരെയാണ് നടപടി. അരുതാത്ത കാര്യമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോൺസ്റ്റബിൾ രമേഷ് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്യുകയും സത്വീർ സിംഗ് അത് […]