ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2022ലെ അവസാന 10 മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. 2015ല്‍ 131,489 പേരും 2016ല്‍ 141,603 പേരും 2017ല്‍ 133,049 പേരും 2018ല്‍ 134,561 പേരും 2019ല്‍ 144,017 പേരും 2020ല്‍ 85,256 പേരും 2021ല്‍ 163,370 പേരും 2022 ഒക്ടോബര്‍ 31 […]