സ്വിറ്റസർലണ്ടിലെ ബെല്ലിൻസോണ നിവാസി ശ്രീമതി മേരി തെക്കുംതലയുടെ പ്രിയ ഭർത്താവ് ശ്രീ ഇഗ്നേഷ്യസ് തെക്കുംതല(71) ഇന്നലെ ബെല്ലിൻസോണയിൽ നിര്യാതനായി.കൊരട്ടി സ്വദേശിയാണ് വേർപിരിഞ്ഞ ശ്രീ ഇഗ്നേഷ്യസ്. സൂറിച് നിവാസികളായ ശ്രീ ജോഷി തെക്കുംതലയുടെ ജേഷ്ട്ട സഹോദരനും ,ശ്രീ ഡേവിസ് വടക്കുംചേരിയുടെ സഹോദരി ഭർത്താവുമാണ് പരേതൻ .രണ്ടു മക്കൾ നവീൻ തെക്കുംതല ,നിധിൻ തെക്കുംതല .ഭാര്യ മേരി തെക്കുംതല അങ്കമാലി വടക്കാട് വടക്കുംചേരി കുടുംബാഗം . സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളിയും , സ്വിറ്റസർലണ്ടിൽ മലയാളി സംഘടനകൾക്ക് തുടക്കമിടാൻ മുൻനിരയിൽ പ്രവർത്തിച്ചയാളുമാണ് പരേതൻ … Continue reading സ്വിസ്സ് മലയാളീ സമൂഹത്തിനു വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളി ആയ ശ്രീ ഇഗ്നേഷ്യസ് തെക്കുംതല ബെല്ലിൻസോണയിൽ നിര്യാതനായി .സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 നു രണ്ടരക്ക് .
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed