കോൺഗ്രസ് പാർട്ടിയുടെ ഇൻഫർമേഷൻ ടെക്നോളജി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും ബി.ജെ.പിയുമായി ബന്ധമുള്ള 15 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്ന വിവരം ഫേസ്ബുക്ക് അറിയിച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള പേജുകള്‍ വ്യാജ വിവരങ്ങള്‍ കാര്യങ്ങള്‍ പങ്ക് വെച്ചത് കൊണ്ടല്ല നീക്കം ചെയ്തതെന്നും പകരം അവയുടെ പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചതുകൊണ്ടാണെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആൾട് ന്യൂസിന്റെ കണക്കു പ്രകാരം കോൺഗ്രസ്സുമായി ബന്ധമുള്ള 2,06000 അക്കൗണ്ടുകളുണ്ട്. എന്നാൽ ബി.ജെ.പിയുടെ 2 .6 ദശലക്ഷം അക്കൗണ്ടുകൾ സിൽവർ ടച്ച് […]
Technology
ദൃശ്യ മാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച എട്ട് മുസ്‍ലിം സ്ത്രീ കഥാപാത്രങ്ങൾ
ഇന്ന് ലോകത്തിൽ സ്വതന്ത്രയും, ധീരയും, സർഗാത്മകവുമായ ഒട്ടനവധി മുസ്‍ലിം സ്ത്രീകൾ ഉണ്ടായിരിക്കെ പാശ്ചാത്യ മാധ്യമങ്ങൾ മുസ്‍ലിം സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി മടുപ്പുളവാകുന്നതാണ്. അടിച്ചമർത്തപ്പെട്ടവരായിട്ടുള്ളവർ മാത്രമാണ് മുസ്‍ലിം സ്ത്രീകൾ എന്ന ചിത്രീകരണങ്ങൾ വാർപ്പ് മാതൃകകൾക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. സമൂഹത്തിൽ ഉറച്ചുപോയ വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് ദിനേന മുസ്‍ലിം സ്ത്രീയുടെ സ്വത്തത്തെ പ്രതിനിധീകരിക്കുന്ന പ്രവർത്തകരെയും, രാഷ്ട്രീയ നേതാക്കളെയും, മോഡലുകളെയും മുഖ്യധാരാ മാധ്യമങ്ങളോ എഴുത്തുകളോ പുറത്തു കൊണ്ട് വരുന്നില്ല. മുസ്‍ലിം വനിതാ ദിനത്തിൽ ഞങ്ങൾ ആഘോഷിക്കുന്നത് സാങ്കൽപ്പിക കഥാപാത്രങ്ങളിലൂടെ […]
സൊണി മൊബൈല്‍ വിഭാഗത്തില്‍ 2000 തൊഴിലുകള്‍ വെട്ടിക്കുറച്ചു
ജാപ്പനീസ് കമ്പനിയായ സോണിയുടെ സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ തിരിച്ചടി തുടരുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ സോണിയുടെ മൊബൈല്‍ വിഭാഗത്തിലെ 2000 തൊഴിലുകള്‍ വെട്ടിക്കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ തൊഴിലാളികള്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറേണ്ടി വരികയോ ജോലി നഷ്ടപ്പെടുകയോ ആയിരിക്കും സംഭവിക്കുക. ഇതുവഴി 2000ത്തിലേറെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണരംഗത്ത് ചൈനീസ് കമ്പനികള്‍ക്ക് പുറമേ സാംസങില്‍ നിന്നും ആപ്പിളില്‍ നിന്നുമുള്ള കനത്ത മത്സരമാണ് സോണിക്ക് വലിയ തിരിച്ചടി നല്‍കുന്നത്. സോണിയുടെ എക്‌സ്പീരിയ ഫോണുകള്‍ക്ക് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു […]
അടിപൊളി ക്യാമറ സെറ്റ്അപ്പുമായി വാവെയ്‌യുടെ പി30 പ്രോ
അടിപൊളി ക്യാമറ ഫീച്ചറുകളുമായി വാവെയ് പുറത്തിറക്കിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് പി30 പ്രോ, പി30 എന്നിവ. ക്വാഡ് ക്യാമറ സെറ്റ് അപ്പുമായാണ് പി30 പ്രോ അവതരിച്ചിരിക്കുന്നത്. പി30 പ്രോയുടെ ക്യാമറ നിലവിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ 3 എക്‌സ്എല്‍, ഐഫോണ്‍ ടെന്‍എസ് എന്നിവരെയാണ് വാവെയ് ഉന്നംവെക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ ക്യാമറ സെറ്റ്അപ് ചെയ്തിരിക്കുന്നത്. പി30 പ്രോയുടെ സവിശേഷതകള്‍: 40 മെഗാപിക്‌സലിന്റെതാണ് പ്രൈമറി ക്യാമറ. സൂപ്പര്‍ സ്‌പെക്ട്രം […]
സെക്കന്‍ഡുകള്‍ക്കുള്ളില്‍ റെഡ്മി നോട്ട് 7 പ്രോ തീര്‍ന്നു; അടുത്ത വില്‍പ്പന 20ന്
റെഡ്മിയുടെ പുതിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 7 പ്രോ ഇന്നലെ വില്‍പനക്കെത്തിയെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ മുന്തിയ പ്രത്യേകത. ഫ്ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു വില്‍പ്പന. നിശ്ചിത എണ്ണമെ ആദ്യ വില്‍പനക്ക് വെക്കൂ. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവയുടെ വില്‍പ്പന പൂര്‍ണമാവുകയായിരുന്നു. ഷവോമി മാനേജിങ് ഡയരക്ടര്‍ മനു കുമാര്‍ ജെയിനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതേസമയം മോഡലിന്റെ പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. മാര്‍ച്ച് 20നാണ് അടുത്ത വില്‍പ്പന. കഴിഞ്ഞ […]
വാവേയുടെ പടം വെച്ചുള്ള തട്ടിപ്പ് കയ്യോടെ പിടികൂടി
ചൈനീസ് കമ്പനിയായ വാവേയ് സ്മാര്‍ട്ട് ഫോണ്‍ ചിത്രങ്ങളെന്ന പേരില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലെടുത്തതെന്ന് ആരോപണം. വാവേയുടെ പുതിയ സ്മാര്‍ട്ട് ഫോണായ പി30 പ്രോ സീരീസിന്റെ പ്രചരണത്തിനായി പുറത്തുവിട്ട ചിത്രങ്ങളാണ് കമ്പനിക്ക് തിരിച്ചടിയാകുന്നത്. ചൈനീസ് സോഷ്യല്‍മീഡിയ സൈറ്റായ വെയ്‌ബോയിലൂടെയാണ് വാവേയ് ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും ഇത്തരം പടം വെച്ചുള്ള തട്ടിപ്പിന്റെ പേരില്‍ പഴികേട്ടിട്ടുള്ള കമ്പനിയാണ് വാവേയ്. 2018 ആഗസ്തില്‍ വാവേയ് നോവ 3യുടെ പരസ്യത്തിനായി ഉപയോഗിച്ച ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ എടുത്തതല്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പുതിയ മോഡല്‍ പി30യുടെ […]
വിവോയുടെ വൈ 91 ഐ; വില പതിനായിരത്തിലും താഴെ
പതിനായിരം രൂപ വിഭാഗത്തിലേക്കും സ്മാര്‍ട്ട്‌ഫോണുമായി വിവോയും. വിവോ വൈ 91ഐ(Y91i) എന്നാണ് മോഡലിന്റെ പേര്. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലേക്ക് ഫോണുമായി വിവോ എത്തുന്നത്. 7,990 രൂപയാണ് മോഡലിന്റെ വില. വില ഇത്രയേയുള്ളൂവെങ്കിലും അതിനനുസരിച്ചുള്ള ഫീച്ചറുകളെ ഈ ഫോണിലും ഉള്ളൂ. പ്രത്യേകിച്ച് ഫോണിന്റെ റാം ശേഷി. 2ജിബി റാം+16ജിബി ഇന്‍ബ്യുള്‍ട്ട് സ്റ്റോറേജിനാണ് 7,990 രൂപ. 32 ജിബി സ്റ്റോറേജിന് 8490 രൂപയാണ് വില. നീല, കറുപ്പ് നിറങ്ങളില്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. 8.1 ഒറിയോ ആണ് ഒ.എസ്. 6.22 […]
റെഡ്മി നോട്ട് 7നായി പിടിവലി; ആദ്യ വില്‍പ്പനയില്‍ വിറ്റഴിഞ്ഞത് ..
ഷവോമിയുടെ നോട്ട് പരമ്പരയിലെ പുതിയ മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ വില്‍പനക്കെത്തി. മാര്‍ച്ച് ആറിനായിരുന്നു നോട്ട് 7 ഇന്ത്യയില്‍ ആദ്യമായി വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെടുന്നത്. അടുത്ത വില്‍പ്പന മാര്‍ച്ച് 13നാണ്. അന്ന് തന്നെയാണ് നോട്ട് 7 പ്രോയുടെ ആദ്യ വില്‍പ്പനയും. നോട്ട് 7ക്കാളും ആകാംക്ഷ നോട്ട് 7 പ്രോക്കാണ്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ ആകര്‍ഷണ ഘടകം. എം.കോം, എം.ഐ ഹോം ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ […]
എന്തിനാണ് പെന്റ ക്യാമറ? വീഡിയോയിലൂടെ വിശദീകരിച്ച് നോകിയ
ഡിജിറ്റല്‍ ക്യാമറകളെ വെല്ലുന്ന ക്യാമറകളാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ആദ്യ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 2000ത്തിലാണ് ഇറങ്ങിയതെങ്കില്‍ ഇപ്പോള്‍ ക്യാമറയുടെ എണ്ണത്തിലും ഗുണനിലവാരത്തിലുമാണ് കമ്പനികള്‍ തമ്മില്‍ മത്സരം. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ പുത്തന്‍ മോഡലിന് അഞ്ച് ക്യാമറകളാണ് പിന്നില്‍ മാത്രമുള്ളത്. നോകിയ 9 പ്യുവര്‍ വ്യൂവിന്റെ അഞ്ച് ക്യാമറകളുടെ പ്രത്യേകതകള്‍ വിശദമാക്കുന്ന വീഡിയോകള്‍ നോകിയ തന്നെ പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍. ലോകത്തെ ആദ്യ പെന്റ ക്യാമറ സ്മാര്‍ട്ട്‌ഫോണെന്നാണ് നോകിയ 9 പ്യുവര്‍ വ്യൂവിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള […]
വാട്ട്സ്ആപ്പില്‍ ഇനി വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍
നിരന്തരം മാറ്റങ്ങള്‍ കൊണ്ട് വന്ന് ഉപഭോക്താക്കളെ കാലത്തിനൊത്ത് തൃപ്തിപ്പെടുത്തുന്നതില്‍ മുമ്പില്‍ തന്നെയാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന് തൊട്ട്പിറകെ വാട്ട്സ്ആപ്പില്‍ കൊണ്ടു വന്ന സ്റ്റാറ്റസ് അപ്ഡേഷനും പേയ്മെന്റ്, സ്റ്റിക്കര്‍ അപ്ഡേഷനുകളെല്ലാം തന്നെ മറ്റു മെസ്സേജിങ് സംവിധാനങ്ങളോടെല്ലാം മല്‍സരിക്കുന്ന രൂപത്തിലുള്ളവയായിരുന്നു. ദിനം പ്രതി മാറുന്ന ട്രന്‍ഡിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്ന വാട്ട്സ്ആപ്പില്‍ ഈ വര്‍ഷം വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍ ഇവയാണ്. ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി നിലവിലുള്ള സുരക്ഷ ഒന്നുകൂടി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അതി സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി […]