Sports

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് […]

Cricket Sports

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. നാട്ടിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കും. ഇന്ത്യയുടെ […]

Cricket Sports

ഇന്ത്യ പാകിസ്താനിൽ കളിക്കില്ല; ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് […]

Cricket Sports

സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട്

മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു […]

Sports

യുവേഫ നേഷൻസ് ലീഗ്; നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ

യുവേഷ നേഷൻസ് ലീഗിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ. നിശ്ചിത സമയവും കടന്ന് അധികസമയത്തേക്ക് നീണ്ട സെമിയിൽ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്ദ്രേ ക്രെമരിച്, മരിയോ പസലിച്, ബ്രൂണോ പെറ്റ്കോവിച്, ലൂക്ക മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായും ഡോണ്യെൽ മലെൻ, നോവ ലാങ്ങ് എന്നിവർ നെതർലൻഡ്സിനായും സ്കോർ ചെയ്തു. സ്പെയിനും ഇറ്റലിയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളികൾ. 34ആം മിനിട്ടിൽ ഡോണ്യെൽ മലെനിലൂടെ നെതർലൻഡ്സ് ആണ് ആദ്യം സ്കോർ ചെയ്തത്. […]

Sports

ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; നിഷു കുമാർ ക്ലബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രതിരോധ താരം നിഷു കുമാർ ക്ലബ് വിട്ടു. വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ് വിട്ടത്. നിഷുവിനെ ഒരു സീസൺ നീണ്ട വായ്പാടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. രണ്ട് ക്ലബുകളും ഇക്കാര്യം സ്ഥിരീകരിച്ചു. ധനചന്ദ്ര മെയ്തേയ്, ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു, ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവരും ക്ലബ് വിട്ടു. മോഹൻ ബഗാൻ്റെ പ്രതിരോധ താരം പ്രബീർ ദാസ്, ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ ഫോർവേഡ് […]

Sports

അടുത്ത ലോകകപ്പില്‍ മെസിയില്ല; 2026 ലോകകപ്പില്‍ കളിക്കില്ലെന്ന് താരം

അടുത്ത ലോകകപ്പിന് താനുണ്ടാകില്ലെന്ന് ഉറപ്പിച്ച് ലോക ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസി. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് വിജയം ജീവിതത്തിലെ ഏറ്റവും അവസ്മരണീയ ഒന്നാണെന്ന് താരം പറഞ്ഞു . 2026 ലോകകപ്പില്‍ മാന്ത്രികത തീര്‍ക്കാന്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പിച്ചത്തോടെ നിരാശയിലാണ് ആരാധകര്‍. അമേരിക്കയും കാനഡയുമാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്. പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്ക് ചെക്കറിയ മെസ്സി കരിയറിന്റെ അവസാന ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത് ഉറപ്പിക്കുകയാണ് ലോകം. അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍മിയാമിയുമായി […]

Sports

ട്രാൻസ്ഫർ ജാലകത്തിൽ നാടകീയനീക്കം: കിലിയൻ എംബാപ്പെയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്തി പിഎസ്ജി

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം താൻ ക്ലബ്ബുമായുള്ള കരാർ പുതുക്കില്ല എന്ന് താരം കത്തിലൂടെ അറിയിച്ചിരുന്നു. 2024-ൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരത്തിന്റെ നീക്കം ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2021-ൽ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്ന വേളയിൽ റയൽ മാഡ്രിഡ് എംബാപ്പെക്ക് കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എംബാപ്പയെ പോലൊരു പ്രതിഭാശാലിയായ യുവതാരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ക്ലബ്ബിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന കരാറിനൊപ്പം […]

Sports

ഇന്റർ കോണ്ടിനെന്റൽ കപ്പ്; ഛേത്രി ഗോളിൽ ഇന്ത്യയ്ക്ക് വിജയം

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ . വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . ഇരു ടീമുകളും വാശിയോടെ പോരാടിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ക്യാപ്റ്റൻ ഛേത്രിയുടെ ഗോൾ പിറന്നത് . മികവാർന്നൊരു ഫിനിഷിംഗിലൂടെയാണ് താരം ഗോൾ നേടിയത് . ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ മംഗോളിയയെ […]

Sports

പിഎസ്ജിയിൽ കൊഴിഞ്ഞുപോക്ക്; എംബാപ്പെയും ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് റിപ്പോർട്ട്. അടുത്ത സീസണിൽ കരാർ അവസാനിക്കാരിക്കെ ഫ്രീ ഏജൻ്റായി താരത്തെ വിടാതിരിക്കാൻ ക്ലബ് ഓഫറുകൾ പരിഗണിക്കുകയാണ്. 150 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യൺ യൂറോ ഓഫർ പിഎസ്ജി […]