ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം മിന്നു മണി രണ്ടാം ട്വന്റി 20യിലും ആദ്യ പത്തില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറില്‍ മിന്നു മണി വിക്കറ്റ് നേടിയിരുന്നു. ഇന്നു ധാക്കയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് രണ്ടാം ട്വന്റി20 മത്സരം നടക്കുക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20 പതിമൂന്നാം തീയതി ധാക്കയില്‍ നടക്കും. ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ […]
Sports
‘ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി വേണം’; ആവശ്യവുമായി പാകിസ്ഥാന്‍
ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്‌സന്‍ മസാരി വ്യക്തമാക്കി. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ […]
സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തെ ചെന്നൈ താരമായ […]
‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം. മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം […]
‘ഏഷ്യ കപ്പ് നിഷ്പക്ഷ വേദിക്കായി ഇന്ത്യ വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ല’; പാക് മന്ത്രി
ലോകകപ്പ് മത്സരങ്ങൾ അടുക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാൻ മസാരി വ്യക്തമാക്കുന്നു. ഏഷ്യകപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾക്ക് പാകിസ്ഥാൻ നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് എഹ്‌സാൻ മസാരി പറയുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം ഉറപ്പാക്കാൻ ഉന്നതാധികാര സമിതിക്ക് രൂപം നൽകിയതിന് പിന്നാലെയാണ് മസാരി പ്രതികരണവുമെത്തിയത്. […]
ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ച് മുഹമ്മദ് സിറാജ്
കരീബിയൻ പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വെസ്റ്റ് ഇൻഡീസിലാണ്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജൂലൈ 12 ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ പരമ്പര ആരംഭിക്കും. ഡൊമിനിക്കയിലെ റോസോവിലെ വിൻസർ പാർക്കിലാണ് ആദ്യ ടെസ്റ്റ്. ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ബാർബഡോസിൽ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. ബാർബഡോസിൽ പ്രാദേശിക കളിക്കാർക്കൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയത്. അവർക്കും […]
‘ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല തോല്‍പ്പിക്കാന്‍ ഉള്ളത്’; പാക് നായകന്‍ ബാബര്‍ അസം
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല പരാജയപ്പെടുത്താനുള്ളതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഒരു ടീമിനെ മാത്രം പരാജയപ്പെടുത്തുക എന്നതല്ല ലക്ഷ്യമെന്നും എട്ടു ടീമുകള്‍ വേറെയുമുണ്ടെന്ന് ബാബര്‍ അസം പറഞ്ഞു. ഇവരെയെല്ലാം പരാജയപ്പെടുത്തിയാല്‍ മാത്രമേ ഫൈനല്‍ സാധ്യമാകൂ എന്നു ബാബര്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടുന്നത്. ”ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കളിക്കുകയല്ല ലക്ഷ്യം. എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ടീം […]
ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ; പര്യടനം 9ന് ആരംഭിക്കും
ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിലെത്തി. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ഇന്ത്യ ധാക്കയിലെത്തിയത്. വിവരം ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. മലയാളി താരം മിന്നു മണി ടി-20 ടീമിൽ ഇടം നേടിയിട്ടുണ്ട് ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു […]
ഐപിഎല്‍ ഒഴിവാക്കിയതിന് താരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നതിന് താരങ്ങള്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്. ഷാക്കിബ് അല്‍ഹസന്‍ ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്കാണ് പാരിതോഷികം നല്‍കിയത്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികം ലഭിച്ചത്. ഐപിഎല്‍ 2023 സമയത്ത് ബംഗ്ലാദേശ് അയര്‍ലന്‍ഡുമായി ടെസ്റ്റ്, ട്വന്റി പരവമ്പരകള്‍ കളിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനായി ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കേണ്ടിവന്നത്. രാജ്യത്തിനായി കളിക്കുന്നതായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് ജലാല്‍ […]
ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന്; നൂറാം മത്സരത്തിൻ്റെ നിറവിൽ സ്റ്റീവ് സ്‌മിത്ത്
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന്. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. പരമ്പരയിൽ നിരാശപ്പെടുത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ഇന്ന് ഇംഗ്ലണ്ട് നിരയിൽ കളിക്കില്ല. മാർക്ക് വുഡ് ആൻഡേഴ്സണു പകരം ടീമിലെത്തി. പരുക്കേറ്റ് പുറത്തായ ഒലി പോപ്പിനു പകരം ക്രിസ് വോക്സും ടീമിലെത്തി. ഓസീസ് നിരയിൽ സ്റ്റീവ് സ്‌മിത്ത് 100ആം മത്സരം കളിക്കാനാണ് ഇന്ന് ഇറങ്ങുക. ഇതിനൊപ്പം ഓസ്‌ട്രേലിയക്കായി ഏറ്റമധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സ്‌മിത്ത് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം […]