ഒരു ലക്ഷം രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. പ്രചരിക്കുന്ന വാർത്തയെ കുറിച്ചുള്ള വസ്തുത പരിശോധിക്കാം. അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്നും ഈ ചിത്രം 2016 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കണ്ടെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ 100000 രൂപയുടെ നാണയം പുറത്തിറക്കിയത് സംബന്ധിച്ച് സമീപകാല പോസ്റ്റുകളൊന്നും കണ്ടെത്തിയില്ല. സൈറ്റ് പ്രകാരമുള്ള വിവരങ്ങളിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നാണയം 20 രൂപയുടെ നാണയമാണ്. നിലവിൽ 100 […]
Fast Check
ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം
സോഫ്റ്റ് ലാൻഡിംഗിന് മുൻപ് ചന്ദ്രയാൻ പറന്ന് നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങൾ എന്ന വാദത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. നിലവിൽ പ്രചരിക്കുന്ന ദൃശ്യം 2021 ജൂൺ 8 മുതൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ചന്ദ്രയാൻ 3 ഉം ആയി ഇതിന് യാതൊരു ബന്ധവുമില്ല. യഥാർത്ഥിൽ ഇതൊരു അനിമേറ്റഡ് ദൃശ്യമാണ്. ‘ഹേസ്ഗ്രയാർട്ട്’ എന് യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അപ്പോളോ 11 ന്റെ […]