Entertainment

‘കാലമേ ലോകമേ…’ചാള്‍സ് എന്റര്‍പ്രൈസസിലെ പുതിയ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങള്‍ക്ക് ശേഷം ചാള്‍സ് എന്റര്‍പ്രൈസസിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ഭാനു പ്രിയ, കലൈയരസന്‍, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലമേ ലോകമേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം സുബ്രഹ്മണ്യന്‍ കെ വി യും നിര്‍വ്വഹിച്ചിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഗാനം പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് […]

Entertainment

രാഹുലിന്റേയും എസ്ആര്‍കെയുടേയും കോലിയുടേയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് മാഞ്ഞു; വെരിഫിക്കേഷന്‍ നഷ്ടമായത് നിരവധി പ്രമുഖര്‍ക്ക്

പരമ്പരാഗത ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി. ബ്ലൂ ടിക്ക് മാഞ്ഞവരുടെ പട്ടികയില്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരുടെ പ്രീയപ്പെട്ട കായിക താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സും എല്ലാമുണ്ട്. എസ്ആര്‍കെയുടെ അക്കൗണ്ടില്‍ […]

Entertainment

ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ്

മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല. മാള അരവിന്ദന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് മാള വ്യാപാരഭവനില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദന്‍ തന്നെയാണ്. മഹാനടന്റെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമ കിമര്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഫൌണ്ടേഷന്‍ […]

Entertainment

പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം കേരള ലോഞ്ചിനൊരുങ്ങി കൊച്ചി

സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം PS-2 കേരള ലോഞ്ചിനൊരുങ്ങി കൊച്ചി. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. വൈകീട്ട് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്നു പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ കൊച്ചിയിൽ എത്തി.  പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച മണിരത്‌നം ചിത്രം പൊന്നിയൻ സെൽവം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. PS 2 വിന്റെ കേരള ലോഞ്ചിനായി താരങ്ങൾ കൊച്ചിയിൽ എത്തി. ചിയാൻ വിക്രം, തൃഷ ,കാർത്തി, ജയൻരവി , […]

Entertainment

വിവേചനമാണെങ്കിൽ ഭക്ഷണത്തിലും അത് കാണണ്ടേ?; സ്ത്രീയ്ക്കും പുരുഷനും നൽകുന്നത് ഒരേ ഭക്ഷണം; ഫാത്തിമ തഹലിയ

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങൾക്കിടയിൽ സ്ത്രീകളെ അടുക്കള ഭാ​ഗത്ത് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നതിനെതിരെ നടി നിഖില വിമൽ നടത്തിയ പരാമർശത്തിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്നാണ് ഫാത്തിമ തഹലിയയുടെ മറുപടി. ഇത്തരം രീതികൾ എല്ലായിടത്തും നിലവിലുണ്ട്. നിഖില സംസാരിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. സ്ത്രീകളെ ഭക്ഷണം കഴി‍ക്കാൻ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേർതിരിവാണ്. വിവേചനം ആണ് നടക്കുന്നതെങ്കിൽ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നൽകുന്ന […]

Entertainment

കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്

10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം . അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ […]

Entertainment

എഡിറ്റിംഗില്‍ അനാവശ്യമായി ഇടപെടുന്നു, കരാര്‍ ഒപ്പിടുന്നില്ല; താരങ്ങള്‍ക്കെതിരെ ഫെഫ്ക

മലയാള ചലച്ചിത്ര താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ വിമര്‍ശനം. ചില താരങ്ങള്‍ കരാറില്‍ ഒപ്പിടുന്നില്ല. താരങ്ങളുടെ പിടിവാശി മൂലം സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നുവെന്നും ഫെഫ്ക കുറ്റപ്പെടുത്തി. പല നിര്‍മാതാക്കള്‍ക്കും ഒരേ തീയതി നല്‍കി ബുദ്ധിമുട്ടുണ്ടാക്കുകയാണ് താരങ്ങള്‍. സിനിമയുടെ എഡിറ്റ് അപ്പപ്പോള്‍ കാണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നടീനടന്മാരെ മാത്രമല്ല മറ്റ് പലരെയും എഡിറ്റ് ചെയ്ത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു. എഡിറ്റ് […]

Entertainment

കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടി കമ്പനി

കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടികമ്പനി . പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേർന്നതാണ് പുതിയ ലോഗോ. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തത്. ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിസ് ജോസ്മോന്‍ വാഴയില്‍ എന്ന ഒരു പ്രൊഫൈലാണ് മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയിലെ കോപ്പിയടി ചൂണ്ടിക്കാട്ടിയത്. 2021 ല്‍ […]

Entertainment

അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

ശബരിമല ചവിട്ടി നടി പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്.  കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി. ശബരിമലയിലെ സ്ഥിരം […]

Entertainment

‘പേടിയോ എന്തിന്’ സാഹസികതയിലെ എന്റെ പങ്കാളി’; മകൾ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തി ടൊവിനോ

ഏറെ സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്രയ്ക്ക് ടൊവിനോയ്ക്കൊപ്പം കൂടി മകൾ ഇസ. ടോവിനോ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിലാണ് മകൾക്കൊപ്പമുള്ള സാഹസിക യാത്ര. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയിൽ കാണാം. സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ. സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ. ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും […]