Entertainment Movies

സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ജിപ്‌സി’യുടെ ഔദ്യോഗിക ടീസര്‍ പുറത്തെത്തി. ജീവയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് […]

Entertainment

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു […]

Entertainment Movies

പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത്

പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര്‍ മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര്‍ മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി. മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ […]

Entertainment

നിഗൂഢതകൾ നിറച്ച് നിത്യ മേനോൻ ചിത്രം പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ

വി.കെ പ്രകാശ് നിത്യാമേനോൻ ചിത്രമായ പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിഗൂഢതകൾ നിറച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റർ. മലയാള ഫിലിം ഇൻഡസ്ട്രിയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനിങ് ആണ് പ്രാണയുടെ ഇത് വരെയുള്ള പോസ്റ്ററുകളുടെ പ്രേത്യേകത. ശബ്ദ വിസ്മയങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചായിരുന്നു പ്രാണയുടെ ട്രയിലർ ഇറങ്ങിയത് . ആ ട്രയിലർ പ്രേക്ഷകർ അമ്പരപ്പോടു കൂടിയാണ് കണ്ടിരുന്നത് കാരണം ലോക സിനിമയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത സിംഗ് […]

Entertainment

അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാരുടെ ശ്രദ്ധയ്ക്ക്; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സിന്റെ സഹായം ആവശ്യമുണ്ട്. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രം ഒരു കൂട്ടം അര്‍ജന്റീന ആരാധകരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകനിപ്പോള്‍. ലോകകപ്പ് കാലത്തു ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് അലങ്കരിച്ച ക്ലബുകളെയും ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി തുടങ്ങിയ ആരാധകരുടെ , ലോകകപ്പ് ഒരുക്കങ്ങള്‍ എന്നിവയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് ആവശ്യം. […]