Entertainment

അർണോൾഡ് ഷ്വാർസ്നെഗർ വീണ്ടും, “ഡാര്‍ക്ക് ഫെയ്റ്റ്” മലയാളത്തിലും

സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. അർണോൾഡ് ഷ്വാർസ്നെഗർ ‘ദ ടെർമിനേറ്റർ ‘ മറക്കാൻ പറ്റാത്തതാക്കി തീർക്കുകയും അത് അദ്ദേഹത്തെ ഒരു മെഗാസ്റ്റാർ ആക്കുകയും ചെയ്തു. ഇതാ അദ്ദേഹം തിരിച്ചു വരുന്നു വിഗ്രഹ സമാനമായ കഥാപാത്രമായി ‘ജഡ്ജ്‌മെന്റ് ഡേ’ യിൽ നിന്നും ‘ഡാർക്ക്‌ ഫെയ്റ്റ്’ എന്ന ഏറ്റവും ചിത്രത്തിലേക്ക്. അങ്ങനെ സൂപ്പർ താരം ടെർമിനേറ്റർ എന്ന തന്റെ പാരമ്പര്യത്തിലേക്ക് തിരിച്ചെത്തുന്നു. ‘ഡാർക്ക്‌ ഫെയ്റ്റ് “ഇതിനു മുമ്പ് കണ്ടിട്ടുള്ളതിനേക്കാള്‍ അമ്പരിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളായിരിക്കും സമ്മാനിക്കുന്നത്. അർണോൾഡ് […]

Entertainment

സുഡാനിക്ക് ശേഷം സക്കരിയ, കൂടെ വന്‍ താരനിര; ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജോജു ജോര്‍ജും ഇന്ദ്രജിത് സുകുമാരനും ഗ്രേസ് ആന്‍റണിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആഷിക് അബുവും ജെസ്ന ആഷിമും ഹര്‍ഷാദ് അലിയും ചേര്‍ന്നാണ്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ കൈകാര്യം ചെയ്ത സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയുമാണ് ഹലാല്‍ ലവ് സ്റ്റോറിയുടെയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോനാണ് ഛായാഗ്രഹണം. ബിജിപാലും ഷഹബാസ് […]

Entertainment

‘ഷെഹനായി മുളുന്നുണ്ടേ’ വീണ്ടും മനോഹര ഗാനവുമായി സിത്താര; ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഷെഹനായി മുളുന്നുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എന്നത്തെയും പോലെ ഇത്തവണയും സിത്താര ആലാപനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. നേരത്തേ പുറത്തുവിട്ട ചിത്രത്തിലെ ‘നീ ഹിമമഴയായ്’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ […]

Entertainment

‘അമ്മമാര്‍ വീട്ടിലിരിക്കേണ്ടവരാണെന്ന് ആര് പറഞ്ഞു’

വിവാഹത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമെല്ലാം പൊതുസമൂഹത്തോട് പറയാൻ മടിക്കുന്ന സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തയാവുകയാണ് സൂപ്പർ താരം സമീറ റെഡ്ഡി. തന്റെ മാതൃത്ത്വം ആഘോഷമാക്കുകയാണ് താരം. കുഞ്ഞുമായുള്ള തന്റെ രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സമീറ റെഡ്ഡി, പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. അന്താരാഷ്ട്ര ബേബി വെയറിങ് വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനെയും കൊണ്ട് എസ്കലേറ്റർ കയറുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സുരക്ഷിതമായി കുട്ടികളെ ചേർത്ത് പിടിക്കുകയും, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ അമ്മമാർക്ക് അവസരമുണ്ടാക്കുകയും ചെയ്യുന്ന ബേബി […]

Entertainment

അതും ഞാന്‍, ഇതും ഞാന്‍; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

ബോളിവുഡിന്റെ ഫിറ്റ്മാന്‍ ഹൃത്വിക് റോഷന്റെ ഫുൾപാക്ക്ഡ് ബോഡിയെ കുറിച്ച് അറിയാത്തവരില്ല. എന്നാൽ തന്റെ കഥാപാത്രങ്ങൾക്കായി ഈ ശരീരത്തെയും മെരുക്കിയെടുത്ത ഹൃത്വിക്കിന്റെ കഠിനാധ്വാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്. ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ള രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പർ 30യും വാറും. എന്നാലിത് രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. സൂപ്പർ 30യിൽ അധ്യാപകനായ ആനന്ദ് കുമാറിനായി ഹൃതിക് ശരീരം കൊഴുപ്പിച്ചപ്പോൾ, വാറിലെ കബീറിനായി വീണ്ടും മസില്‍ പെരുപ്പിച്ചു താരം. എന്നാൽ പറയുന്നത് പോലെ നിസ്സാരമല്ല […]

Entertainment

മോഹൻലാൽ സുന്ദരനാണോ?

മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ എം.എ നിഷാദ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ഒരാളെ കണ്ടുമുട്ടിയതും അയാള്‍ മോഹന്‍ലാല്‍ സുന്ദരനാണോ എന്ന സംശയം പങ്കുവച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് നിഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം മോഹൻലാൽ സുന്ദരനാണോ ? ഒരു ചോദ്യം….ഈ ചോദ്യത്തിന് പുറകിൽ ഒരു ചെറിയ കഥയുണ്ട്…കഥയല്ല ഒരു കൊച്ച് സംഭവം… ഈ കഴിഞ്ഞ ദിവസം ഞാൻ കുവൈറ്റിലേക്ക് പോകാനായി,നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി..കൂടെ പഠിച്ച സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുവൈറ്റിലേക്ക് ആദ്യമായി പോകുന്നത്..വെളുപ്പിനെ […]

Entertainment

‘സ്വന്തം കാര്യം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തെ പിന്തുണക്കും’

സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നടനും എംഎല്‍എയുമായ മുകേഷ്. നേട്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സിലായിരുന്നു മുകേഷിന്റെ പരാമര്‍ശം. ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയാണ് മുകേഷ് എംഎൽഎ കോന്നിയിലെത്തിയത്. പതിവുശൈലിയിൽ സംസാരിച്ച് ആളുകളെ കയ്യിലെടുത്ത മുകേഷ് സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു. എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്ന് മുകേഷ് പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ […]

Entertainment

മോഹന്‍ലാലിന്‍റെ ആനക്കൊമ്പെന്താ വനംവകുപ്പിന് വേണ്ടേ…

സിനിമതാരം മോഹന്‍ലാല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ വനം വകുപ്പ് തയ്യറാകുന്നില്ല. നിയമ വിരുദ്ധമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ കൈവശം വെച്ചിരിക്കുന്നതെന്ന് കോടതിയില്‍ വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനം വകുപ്പിനെതിരെ കോടതിയെ സമീപികാന്‍ ഒരുങ്ങുകയാണ് പരാതികാരനായ ഐസക്ക് വര്‍ഗ്ഗീസ് 2011ല്‍ തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍നിന്നാണ് 4 ആനക്കൊമ്പുകള്‍ ആദായ വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയത്. അന്നുതനെ വനം വകുപ്പ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും ആനകൊമ്പ് പിടിച്ചെടുകാതെ മോഹന്‍ലാലിനുതന്നെ സൂക്ഷിക്കാന്‍ നല്‍കി. നിയമ വിരുദ്ധമായാണ് മോഹലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് […]

Entertainment

മൂത്തോന്‍റെ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാളിനെത്തും

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മുത്തോന്‍റെ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നെത്തും. ഗീതു തന്നെ രചനയും നിര്‍ഹിക്കുന്ന സിനിമ ടൊറെന്‍റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭായി എന്ന വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയെക്കൂടാതെ റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിലെ പ്രകടനം കണ്ടതിന് ശേഷമാണ് റോഷന്‍ മാത്യുവിന് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവസരം ലഭിച്ചത്. മൂത്തോന്‍റെ നിര്‍മാണത്തിലും […]

Entertainment

എന്‍റെ ആദ്യത്തെ പേര് ഈങ്ക്വിലാബ്, അതിന് പിന്നില്‍ ഒരു കഥയുണ്ട്; അമിതാഭ് ബച്ചന്‍ പറയുന്നു

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ ആരും അറിയാത്തൊരു പേരുണ്ട്. ഈങ്ക്വിലാബ് ശ്രീവാസ്തവ. അമ്മയുടെ ദേശഭക്തി കാരണം ജനിക്കുംമുമ്പേ തനിക്ക് ലഭിച്ച പേരിന്‍റെ രസകരമായ ചരിത്രം വിവരിക്കുകയാണ് ബിഗ് ബി. ‘ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു ഞാന്‍ ജനിച്ചത്. പ്രക്ഷോഭങ്ങള്‍ കൊഴുക്കുന്നതിനിടെ എട്ട് മാസം ഗര്‍ഭിണിയായ അമ്മ തേജി ബച്ചന്‍ ഒരുപാട് റാലികളില്‍ പങ്കെടുത്തു. പക്ഷെ, അത് ആരും അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഗര്‍ഭിണിയായ അമ്മയെ കാണാനില്ലെന്ന് അറിഞ്ഞ വീട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ഒരു റാലിക്കിടെ അമ്മയെ […]