Entertainment Movies

അനുരാഗലോല രാത്രി യൂട്യൂബ് ൽ 4 മണിക്കൂറുകൾ കൊണ്ട് 11K views പിന്നിട്ടിരിക്കുന്നു

മീര , പെൻ എന്നീ ഹ്രസ്വ ചിത്രങ്ങൾക്കു ശേഷം ബ്ലാക്ക്‌ റീൽ സ്റ്റുഡിയോസ് ഉം ഡ്രീം സിനിമ ക്യാപിറ്റൽ ഉം ചേർന്നു അവതരിപ്പിക്കുന്ന അനുരാഗലോല രാത്രി യൂട്യൂബ് ൽ 4 മണിക്കൂറുകൾ കൊണ്ട് 11K views പിന്നിട്ടിരിക്കുന്നു . കോട്ടയത്തു ചിത്രീകരിച്ച റൊമാന്റിക് genre ൽ ഉള്ള ചിത്രം ഇനിയും കാണാത്തവർക്കായി

Entertainment Movies

ഇത് സിനിമ ചരിത്രത്തില്‍ ആദ്യം; സുനാമി സംവിധാനം ചെയ്യുന്നത് അച്ഛനും മകനും

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. സുനാമി എന്ന കുടുംബ ചിത്രമാണ് നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ലാൽ, ജീൻ പോൾ ലാൽ എന്നിവര്‍ സംവിധാനം ചെയുന്നത്. ഇവരുടെ കൂടിചേരല്‍ ചരിത്രമാണെന്ന് നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സുനാമിയുടെ ചിത്രീകരണം തുടരുകയാണ്. ഫെബ്രുവരി 25 ന് ചിത്രീകരണം ആരംഭിച്ച സുനാമി തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി പുരോഗമിക്കുന്നു. […]

Entertainment Movies

50 കോടിയും കടന്ന് ആയുഷ്മാന്‍ ഖുറാനയുടെ ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍

സ്വവര്‍ഗാനുരാഗത്തിന്റെ കഥപറയുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ‘ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍’ 50 കോടി നേടി പ്രദര്‍ശനം തുടരുന്നു. സ്വവര്‍ഗാനുരാഗത്തിന്റെ കഥപറയുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ‘ശുഭ് മംഗല്‍ സ്യാദ സാവ്ധാന്‍’ 50 കോടി നേടി പ്രദര്‍ശനം തുടരുന്നു. ഫെബ്രുവരി 21ന് റിലീസ് ചെയ്ത ചിത്രം രണ്ടാം ആഴ്ചയില്‍ തന്നെയാണ് 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ്പ്രകാരം ചിത്രം 54.23 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. കാര്‍ത്തിക് […]

Entertainment

പ്രേമം സിനിമയുടെ ഓഡീഷനില്‍ പരാജയപ്പെട്ടത് നിമിഷയോ രജിഷയോ; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡയ

‘പ്രേമം’ സിനിമയുടെ ഒഡീഷനില്‍ നിന്നും പുറത്തുപോയി പിന്നീട് സിനിമയിലെത്തി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ഒരു നടിയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ചിത്രമായിരുന്നു പ്രേമം. വമ്പന്‍ ഹിറ്റായിരുന്ന ചിത്രത്തില്‍ സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാരായി എത്തിയത്. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൂന്ന് നായികമാരും അന്യഭാഷകളിലടക്കം താരങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ ‘പ്രേമം’ സിനിമയുടെ ഒഡീഷനില്‍ നിന്നും പുറത്തുപോയി പിന്നീട് സിനിമയിലെത്തി സംസ്ഥാന […]

Entertainment

‘അമ്മ’യുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ

താരസംഘടന ‘അമ്മ’യുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗം വിഷയമായിരിക്കും യോഗത്തിൽ പ്രധാനമായും ചര്‍ച്ചചെയ്യുക. പ്രശ്നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിർമ്മാതാക്കളുടെ നിലപാട് യോഗത്തിൽ ചർച്ചയാകും. ഷെയ്നെ യോഗത്തിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. തരാനുള്ള പ്രതിഫലതുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് വെയില്‍ സിനിമയുടെ നിര്‍മ്മാതാവിന് ഷെയ്ന്‍ കത്തയച്ചിരുന്നു. എന്നാല്‍ വെയിലിനോടൊപ്പം തന്നെ ചിത്രീകരണം മുടങ്ങിയ […]

Entertainment

ചരിത്രം വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണ് സിനിമയെന്ന് മരക്കാര്‍ കുടുംബം

കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി കുടുംബം. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 100 കോടി ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരക്കാര്‍ […]

Entertainment

അ​മ്മ യോഗം ചൊവ്വാഴ്ച; ഷെ​യ്ന്‍ നി​ഗം വി​ഷ​യം ച​ര്‍​ച്ച​യാ​യേ​ക്കും

താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം. ഷെ​യ്നെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ണ്ട്. യോ​ഗ​ത്തി​നു​ശേ​ഷം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി താ​ര​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ല്‍, നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് ഇ​തു​വ​രെ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ്ര​തി​ക​രി​ച്ചു. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗും വെ​യി​ല്‍, ഖു​ര്‍​ബാ​നി […]

Entertainment

‘ഫഹദേ, മോനെ…നീ ഹീറോയാടാ, ഹീറോ’; ട്രാന്‍സിനെ വാനോളം പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് സിനിമയെ വാനോളം പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ചലച്ചിത്രം എന്ന് പറഞ്ഞ ഭദ്രന്‍ ഫഹദ് സ്ഥിരം നാടക വേദിയുടെ മാറാപ്പ് പൊളിച്ചടുക്കിയെന്നും പറഞ്ഞു. ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടമാണെന്നും വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ […]

Entertainment

കാമുകിയെ കാണാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി സുഡാനി താരം; ചിത്രം പങ്കു വെച്ച് സാമുവല്‍

സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ നൈജീരിയന്‍ താരം പിന്നെയും ഇന്ത്യയിലേക്ക്. ഇത്തവണ പക്ഷേ അഭിനയിക്കാനല്ല താരം എത്തിയത്, തന്‍റെ പ്രണയിനിയെ കാണാനാണ്. ഒറ്റ സിനിമയിലൂടെ മാത്രം കേരളത്തില്‍ വലിയ ആരാധ വൃന്ദം സ്വന്തമാക്കിയ താരമാണ് സാമുവല്‍. ഒരിടവേളക്ക് ശേഷമാണ് താരം വീണ്ടും ഇന്ത്യയിലേക്കെത്തുന്നത്. തന്‍റെ കാമുകിയെ കാണാന്‍ വേണ്ടിയുള്ള ഇത്തവണത്തെ വരവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും താരം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ തന്‍റെ കാമുകിയെ പരിചയപ്പെടുത്തിയത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് […]

Entertainment Movies

കോടികള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും; 30 കോടി പിന്നിട്ടു

പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 7ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 30 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ അഞ്ചാമത്തെ 30 കോടി ചിത്രമാണ് അയ്യപ്പനും കോശിയും. കേരളത്തിൽ നിന്ന് മാത്രം 20 കോടിയോളം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു […]