Entertainment Social Media

ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനാക്കിയെന്ന് ശ്രീനിവാസന്‍

കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. താന്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയ ശേഷം പൊട്ടൊന്നുണ്ടായ സുഹൃത്തുക്കളുടെ ബാഹുല്ല്യം കാരണം ഫേസ്ബുക്ക് തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചുവെന്നും തുടര്‍ന്ന് ബ്ലോക്ക് ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇക്കാരണംകൊണ്ടുതന്നെ കുറച്ചു മാസങ്ങളായി തനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേയെന്നും ശ്രീനിവാസന്‍ […]

Entertainment Movies

കൊറോണ വില്ലനായി; ജെയിംസ് ബോണ്ട് ചിത്രം റിലീസ് മാറ്റിവെച്ചു

റിലീസ് മാറ്റിയ വിവരം ജെയിംസ് ബോണ്ട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജെയിംസ് ബോണ്ട് ചിത്രം റിലീസ് മാറ്റിവെച്ചു. ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘നോ ടൈം ടു ഡൈ’യാണ് റിലീസ് മാറ്റി വെച്ചത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബറിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് റിലീസ് തീയതി നവംബറിലേയ്ക്ക് മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിലീസ് മാറ്റിയ വിവരം ജെയിംസ് ബോണ്ട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് […]

Entertainment Movies

കിടിലന്‍ മേക്ക് ഓവറില്‍ രജിഷയും ധനുഷും; കര്‍ണ്ണന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ജാതി വ്യവസ്ഥയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന്‍ പാ. രഞ്ജിത്താണ് നിര്‍മ്മിച്ചത് പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന കര്‍ണ്ണന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായിക. പുറത്ത് വന്ന ചിത്രങ്ങള്‍ തമിഴില്‍ വളരെ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ വിജയന് അവസരമൊരുക്കുന്നതാണെന്ന് തെളിയിക്കുന്നതാണ്. നടന്‍ ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പരിയേറും പെരുമാള്‍ തമിഴ് […]

Entertainment Movies

‘ഇനിയും ഒരു 130 കൊല്ല കാലമെങ്കിലും ജീവിക്കണം’; ഇന്നസെന്റിന്റെ ജന്മദിനം ആഘോഷമാക്കി ‘സുനാമി’ ടീം

മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ മുന്നിൽ നിൽക്കുന്ന ഇന്നസെന്റിന്റെ ജന്മദിനം സുനാമിയുടെ ലൊക്കേഷനിൽ ആവേശപ്പൂര്‍വം ആഘോഷിച്ചു. കേക്ക് മുറിച്ച് ആരംഭിച്ച ആഘോഷങ്ങളില്‍ സംവിധായകന്‍ ലാല്‍ ഇന്നസെന്റിന് ആശംസ നേര്‍ന്നു. 1989ല്‍ സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആരംഭം അടയാളപ്പെടുത്തിയ റാംജി രാവു സ്പീക്കിങിലെ ചിത്രീകരണ നിമിഷങ്ങള്‍ ഇന്നസെന്റ് സുനാമിയിലെ ആഘോഷനിമിഷത്തില്‍ ഓര്‍ത്തെടുത്തു. ഇന്നസെന്റ് മത്തായിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ കൈയ്യടി നേടിയ ചിത്രമായിരുന്നു റാംജി രാവു സ്പീക്കിങ്. ഇനിയും ഒരു 130 വര്‍ഷം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നിങ്ങളുടെ എല്ലാവരുടെയും […]

Entertainment

മോഹന്‍ലാലിന്റെ ബറോസില്‍ പ്രതാപ് പോത്തനും

മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസില്‍ പ്രതാപ പോത്തനും ഭാഗമാകുന്നു. ‘ബറോസി’ൽ മന്ത്രവാദ പാവയായാണ് പ്രതാപ് പോത്തൻ എത്തുന്നത്. അനിമേഷൻ സഹായത്തോടെ രൂപം നൽകുന്ന പാവയ്ക്ക് പ്രതാപ് പോത്തൻ ശബ്ദം നൽകുന്നു. ചിത്രം പ്രീ- പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു. വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരൻ […]

Entertainment Movies

മണിനാദം നിലച്ചിട്ട് നാല് വര്‍ഷം

മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാലാണ്ട്. പലര്‍‍ക്കും വിശ്വസിക്കാനാകുന്നതിലും അപ്പുറമായിരുന്നു മണിയുടെ വിയോഗ വാര്‍ത്ത. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം സര്‍വ്വതല സ്പര്‍ശിയായി പടര്‍ന്ന വേരിന്‍റെ പേരായിരുന്നു കലാഭവന്‍ മണി. […]

Entertainment

‘’നാടക കലാകാരന്മാര്‍ തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായത്’’

നാടക വണ്ടിയുടെ ബോര്‍ഡ് അളന്ന് നോക്കി 24,000 രൂപ പിഴ ഈടാക്കിയ സംഭവം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഈ നടപടിയോട് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നാടക പ്രവര്‍ത്തകനും സിനിമ നടനുമായ ഹരീഷ് പേരടി. പരിഹാസം കലര്‍ന്നുള്ള പോസ്റ്റാണ് ഹരീഷ് പങ്കുവെച്ചത്. പിഴ എഴുതിക്കൊടുത്ത ഉദ്യോഗസ്ഥയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയെടുക്കാമെന്നും ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാമെന്നും ഹരീഷ് പരിഹാസത്തോടെ കുറിക്കുന്നു. നാടക വണ്ടിയുടെ ബോര്‍ഡ് വീണ് […]

Entertainment Movies

പ്രണയിച്ച് അന്നയും റോഷനും

റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്അന്ന ബെന്നും റോഷന്‍ മാത്യൂസും ഒന്നിക്കുന്ന കപ്പേളയുടെ ടീസര്‍ പുറത്തിറങ്ങി. റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നടന്‍ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമാണ് കപ്പേള. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. ശ്രീനാഥ് ഭാസി, സുധി കൊപ്പ, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. സുഷിന്‍ ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Entertainment Movies

മരയ്ക്കാറിന്റെ ട്രയിലര്‍ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത് അഞ്ച് സൂപ്പർ താരങ്ങൾ!

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ മരയ്ക്കാറായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ട്രയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ട്രയിലര്‍ പുറത്തുവിടുന്നത്. മോഹൻലാൽ ആണ് മലയാളം ട്രയിലര്‍ പുറത്ത് വിടുന്നത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും […]

Entertainment Movies

മോഹന്‍ലാലിന്റെ ബറോസില്‍ പ്രതാപ് പോത്തനും

മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസില്‍ പ്രതാപ പോത്തനും ഭാഗമാകുന്നു. ‘ബറോസി’ൽ മന്ത്രവാദ പാവയായാണ് പ്രതാപ് പോത്തൻ എത്തുന്നത്. അനിമേഷൻ സഹായത്തോടെ രൂപം നൽകുന്ന പാവയ്ക്ക് പ്രതാപ് പോത്തൻ ശബ്ദം നൽകുന്നു. ചിത്രം പ്രീ- പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു. വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരൻ […]