Entertainment

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പുതിയ വിവാദങ്ങളിലേക്ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്ക്. പ്രഗത്ഭനായ നടനായിട്ടും സുശാന്തിന് ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നത് ബോളിവുഡിലെ കോക്കസുകള്‍ കാരണമാണെന്ന് താരങ്ങള്‍ തന്നെ ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബോളിവുഡിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ആത്മഹത്യാ പ്രേരകമായ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. That may be but it’s still idiotic to hold Karan & Alia responsible for […]

Entertainment

‘വളർന്നു വരുന്ന ഒരാളെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ട്; തുറന്നടിച്ച് നീരജ് മാധവ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവാര്‍ത്തക്ക് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് നടന്‍ നീരജ് മാധവ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവാര്‍ത്ത പുറത്തുവന്നയുടനെ ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയെ വിമര്‍ശിച്ച് കങ്കണ രംഗത്തുവന്നിരുന്നു. ബോളിവുഡിലെ വിവേചനത്തെ കുറിച്ചും സ്വജനപക്ഷപാതിത്വത്തെ കുറിച്ചുമാണ് കങ്കണ തുറന്നടിച്ചത്. ഇത്തരത്തില്‍ മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് തുറന്നുപറയുകയാണ് മലയാള നടനായ നീരജ് മാധവ്. മലയാള സിനിമയില്‍ സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു […]

Entertainment

‘പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും’; ബിലാലിന്‍റെ വരവറിയിച്ച് മനോജ് കെ ജയന്‍

കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കൊറോണ കാരണം ചിത്രീകരണം മുടങ്ങുന്നത് 2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് ബിഗ് ബി. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത സിനിമ പിന്നീട് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. കാലം തെറ്റിവന്ന സിനിമ എന്ന പേരില്‍ നിരന്തരം സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയമായ ബിഗ് ബിയുടെ തുടര്‍ച്ച സംവിധായകനായ അമല്‍ നീരദ് ബിലാല്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കൊറോണ എല്ലാം […]

Entertainment

സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍

സുശാന്തിന്‍റെ മരണ ശേഷം സ്നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണ്. അതിലും നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്ന് സെയ്ഫ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണ ശേഷം അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫിന്‍റെ വിമര്‍ശനം. കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് […]

Entertainment

എന്തുകൊണ്ട് ഡിപ്രഷനെക്കുറിച്ച് പറഞ്ഞില്ലെന്ന് ചോദിക്കുന്നവര്‍ക്ക്… മനസു തൊടുന്ന മറുപടിയുമായി ശ്രീ

അവന്‍ പറഞ്ഞിരുന്നു, തെറാപ്പിസ്റ്റിനെ കണ്ടപ്പോള്‍, ചുറ്റിയടി നിര്‍ത്തിയപ്പോള്‍, വിശപ്പില്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളിക കഴിച്ചപ്പോള്‍, കരഞ്ഞപ്പോള്‍, അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം… ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അകാല വിയോഗം കേട്ടവര്‍ക്കെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മനസുതൊടുന്നൊരു കുറിപ്പാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്. ‘എന്തുകൊണ്ടാണ് അവന്‍ ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞില്ല? അവന്‍ പറഞ്ഞിരുന്നു, […]

Entertainment

‘സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?’ ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്ന് കങ്കണ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണാവത്​. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു. അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ […]

Entertainment

സുനാമി ഉള്‍പ്പെടെ 10 സിനിമകളുടെ ചിത്രീകരണം നിയന്ത്രണങ്ങളോടെ തുടങ്ങി

ചിത്രീകരണ സമയത്ത് 50 പേര്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നത് അടക്കമുള്ള കർശന നിബന്ധനകളോടെയാണ് ചിത്രീകരണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലയാള സിനിമകളുടെ ചിത്രീകരണം സജീവമാകുന്നു. സംസ്ഥാനത്ത് 10 സിനിമകളുടെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണ സമയത്ത് 50 പേര്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നത് അടക്കമുള്ള കർശന നിബന്ധനകളോടെയാണ് സിനിമ ചിത്രീകരണം മുന്നോട്ട് പോകുന്നത്. ഇന്‍ഡോര്‍ ചിത്രീകരണങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ശരീരോഷ്മാവ് പരിശോധിച്ചും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് […]

Entertainment

സുശാന്തിന്‍റെ ആത്മഹത്യ; കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക

ബോളിവുഡ് ഇന്‍ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സ്വപ്ന ട്വീറ്റിലൂടെ പങ്കുവെച്ചു. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യാകാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും തന്നെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ഭവാനി ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് ഇന്‍ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സ്വപ്ന ട്വീറ്റിലൂടെ പങ്കുവെച്ചു. It’s no secret Sushant was going through very tough […]

Entertainment

മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുക വ്യത്യസ്തമായൊരു അനുഭവമാണ്; വിദേശ ടിവി ഷോയില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് വാചാലയായി ഐശ്വര്യ റായി

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് 2005ല്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത് മുന്‍ലോക സുന്ദരി ഐശ്വര്യ റായിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് 2005ല്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഓപ്രയുടെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഐശ്വര്യ നല്‍കുന്നുണ്ട്. അമേരിക്കയില്‍ 30 വയസ്സുള്ള ഒരാളെ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് വിന്‍ഫ്രെ പറയുമ്പോള്‍ […]

Entertainment

വീട്ടുജോലിക്കാരിയുടെ പിറന്നാള്‍ ആഘോഷിച്ച് ആലിയ; കേക്ക് നീട്ടിയപ്പോള്‍ വേണ്ടെന്ന് നടി, എന്തൊരു പ്രഹസനമെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസമായിരുന്നു ആലിയയുടെ വീട്ടിലെ ജോലിക്കാരി റാഷിദ ഷെയ്ക്കിന്‍റെ പിറന്നാള്‍ വീട്ടുജോലിക്കാരിയുടെ പിറന്നാള്‍ ആഘോഷിച്ച് ആകെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചെങ്കിലും വീട്ടുജോലിക്കാരി നീട്ടിയ കേക്ക് ആലിയ നിരസിച്ചതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. View this post on Instagram I am so lucky A post shared by Rashida Shaikh (@rashidamd132) on Jun 8, 2020 at 11:56am PDT കഴിഞ്ഞ […]