സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,970 രൂപയായി. 39,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,115 രൂപയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വില ഇടയുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ഉം […]
Business
ഉയർച്ചയ്ക്ക് ശേഷം താഴ്ച്ച; സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ആണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,125 രൂപയാണ്. ഇന്നലെ ഗ്രാമിന് 400 രൂപ വർധിച്ച്, സ്വർണ വില പവന് 40,000 കടന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,000 വും തൊട്ടിരുന്നു. 24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ […]
മാറ്റമില്ലാതെ സ്വര്‍ണ വില
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4980 രൂപയും പവന് 39840 രൂപയുമായാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. എട്ട് ഗ്രാമിന് 584 രൂപയുമാണ് നിലവിലെ നിരക്ക്. അതേസമയം പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയാണ് നിരക്ക്.
ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ മറന്നോ ? പേടിക്കേണ്ട, ഇളവുകളുമായി ആർബിഐ
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ ബിൽ അടച്ചില്ലെങ്കിലാണ് കെണിയാവുക. കൃത്യ സമയത്ത് പണമടച്ചില്ലെങ്കിൽ കഴുത്തറുപ്പൻ പലിശയാകും നിങ്ങളെ കാത്തിരിക്കുക. ഒന്നോ രണ്ടോ ദിവസം വൈകിയാലും ഇതായിരുന്നു സ്ഥിതി. എന്നാൽ ഇനി ഈ പേടി വേണ്ട. കാരണം ഈ വർഷം മുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർബിഐ. ഏപ്രിൽ 21, 2022 ന് പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഉപയോക്താവ് ഡ്യൂ ഡേറ്റിൽ നിന്ന് മൂന്ന് ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചാൽ മതി. അതായക് […]
സ്വർണ വില പവന് 200 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 200 രൂപ കൂടി. ഇതോടെ 39,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 4,975 രൂപ. ഈ മാസമാദ്യം രേഖപ്പെടുത്തിയ സ്വർണ വിലയിൽ നിന്ന് 800 രൂപയുടെ വർധനവാണ് 8 ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന് ശേഷമാണ് വില വർധിച്ചിരിക്കുന്നത് ഡിസംബർ 1 ന് സ്വർണ വില 39,000 എന്ന നിരക്കിലാണ് ആരംഭിച്ചത്. എന്നാൽ അതിന്റെ പിറ്റേ ദിവസം തന്നെ സ്വർണ […]
സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4950 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 39,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.
സ്വർണ വിലയിൽ ഇടിവ്
സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,930 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തിയ വർധനയ്ക്ക് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഇന്നലെ 15 രൂപയാണ് ഗ്രാമിന് കൂടിയത്. ഇതോടെ സ്വർണ വില 4960 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,680 ലും എത്തിയിരുന്നു.
സ്വർണ വിലയിൽ ഇന്നും വർധന
സ്വർണ വിലയിൽ ഇന്നും വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണ വിലയിൽ ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,095 രൂപയായി. ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 […]
സ്വർണ വില കുത്തനെ ഉയർന്നു
സ്വർണ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,400 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,080 ആയി. വെള്ളി നിരക്കിൽ മാറ്റമില്ല.
സ്വർണ വിലയിൽ നേരിയ വർധന
സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,840 രൂപയുമായി. വെള്ളി നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ പത്ത് രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ സ്വർണ വില 4,845 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,760 ലും എത്തിയിരുന്നു.