Y. Anil Kanth Kerala’s New DGP – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Jun 2021 13:03:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Y. Anil Kanth Kerala’s New DGP – malayalees.ch https://malayalees.ch 32 32 സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽകാന്ത് ചുമതലയേറ്റു https://malayalees.ch/y-anil-kanth-keralas-new-dgp/ Wed, 30 Jun 2021 13:02:58 +0000 https://malayalees.ch/?p=46221 പുതിയ സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽ കാന്ത് ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് തീരുമാനം. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അനിൽ കാന്ത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

]]>