worldwide – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Sep 2020 05:24:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png worldwide – malayalees.ch https://malayalees.ch 32 32 ലോകത്ത് കോവിഡ് മരണസംഖ്യ ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു https://malayalees.ch/number-of-novel-coronavirus-covid-19-deaths-worldwide-as-of-september-11-2020/ Fri, 11 Sep 2020 05:24:15 +0000 https://malayalees.ch/?p=31654 ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടെയാണ് അഞ്ച് ലക്ഷം പേര്‍ മരിച്ചത്.

അമേരിക്കയില്‍ മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്കും ബ്രസീലില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ്. പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം. ബ്രിട്ടനില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും കോവിഡ് കേസുകള്‍ 2000 കടന്നു. റഷ്യയുടെ സ്പുട്നിക് 5 കോവിഡ് 19 വാക്സിന്‍ മെക്സിക്കോ വാങ്ങുന്നു. നവംബര്‍ 20-ന് വാക്സിന്‍ മെക്സിക്കോയിലെത്തും.

]]>