world tour – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Mar 2021 04:13:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png world tour – malayalees.ch https://malayalees.ch 32 32 ഒരിടവേളക്ക് ശേഷം വീണ്ടും ലോകയാത്രകള്‍ക്കൊരുങ്ങി മോദി https://malayalees.ch/after-a-while-modi-started-his-world-tour-again/ Fri, 05 Mar 2021 04:13:44 +0000 https://malayalees.ch/?p=41076 ഒരു വര്‍ഷത്തിലധികം നീണ്ട കോവിഡ് ഇടവേളക്ക് ശേഷം വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 25നാണ് യാത്രകള്‍ തുടങ്ങുന്നത്. ആദ്യം ബംഗ്ലാദേശിലേക്ക്​. പിന്നീട് മെയ് മാസത്തില്‍ പോർച്ചുഗലിൽ വെച്ച് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ജൂണിൽ യു.കെയിൽ നടക്കുന്ന ജി. ഏഴ്​ ഉച്ചകോടിയിൽ പ​ങ്കെടുക്കും.

2019 നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ബ്രസീലിലാണ് പ്രധാനമന്ത്രി അവസാനമായി സന്ദര്‍ശനം നടത്തിയത്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയിലായപ്പോള്‍​ ഓണ്‍ലൈനായാണ് ലോകനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്.

]]>