woman-suicide-attempt-in-koottickal-panchayat-office – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Feb 2023 12:14:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png woman-suicide-attempt-in-koottickal-panchayat-office – malayalees.ch https://malayalees.ch 32 32 കൂട്ടിക്കൽ പഞ്ചായത്ത്‌ ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു https://malayalees.ch/woman-suicide-attempt-in-koottickal-panchayat-office/ Mon, 13 Feb 2023 12:14:47 +0000 https://malayalees.ch/?p=76169 കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത്‌ ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനവുന്നില്ലെന്ന് യുവതി ആരോപിച്ചു.

പരാതി നൽകിയിട്ടും പഞ്ചായത്ത്‌ ഇടപെട്ടില്ലെന്നും ആരോപണം. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.

]]>