WITH IN 24 HOURS – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Aug 2020 10:31:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png WITH IN 24 HOURS – malayalees.ch https://malayalees.ch 32 32 ഇന്ന് 75,760 പുതിയ കൊവിഡ് കേസുകൾ; രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്ത ഉയർന്ന കണക്ക് https://malayalees.ch/75760-new-covid-cases-in-country/ Thu, 27 Aug 2020 10:01:27 +0000 https://malayalees.ch/?p=30912 രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്ത ഉയർന്ന കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണം 60,472 ലെത്തി. നിലവിൽ 7,25,991 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ആകെ രോഗമുക്തരുടെ എണ്ണം 25 ലക്ഷം കടന്നു.

]]>