White Supremacy – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Sep 2020 09:16:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png White Supremacy – malayalees.ch https://malayalees.ch 32 32 വെളുപ്പിന്‍റെ ആധിപത്യമെന്നത് കൊടുംവിഷമാണെന്ന് ലേഡി ഗാഗ https://malayalees.ch/lady-gaga-speaks-out-against-racism-terms-white-supremacy-as-a-poison/ Sat, 19 Sep 2020 09:16:14 +0000 https://malayalees.ch/?p=32052 സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി

വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്‍റെ ആധിപത്യം കൊടുംവിഷമാണെന്ന് ബില്‍ബോര്‍ഡ് മാഗസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി.

നിങ്ങള്‍ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വെളുപ്പിന്‍റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരും. എന്‍റെ ജീവിതകാലം മുഴുവൻ എന്നെ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാനും ചിലത് അറിയാതിരിക്കാനുമുള്ള പ്രക്രിയയിലാണ് ഞാൻ.സാമൂഹ്യ നീതി എന്നത് സാക്ഷരത മാത്രമല്ല, അതൊരു ജീവിത ശൈലിയാണ്. ട്രന്‍ഡിന് അനുസരിച്ച് തങ്ങളുടെ ഷോയില്‍ ആക്ടിവിസം കാണിക്കുന്നവരെപ്പോലെയാണ് താനെന്നും ലേഡി ഗാഗ കൂട്ടിച്ചേര്‍ത്തു.

]]>