vs sunilkumar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Nov 2020 04:57:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vs sunilkumar – malayalees.ch https://malayalees.ch 32 32 കാനത്തിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍ https://malayalees.ch/minister-vs-sunilkumar-against-kanam/ Fri, 06 Nov 2020 04:57:46 +0000 https://malayalees.ch/?p=34565 സി.പി.ഐ കൌണ്‍സില്‍ കാനം രാജേന്ദ്രനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊല്ലത്ത് സുപാലിനെ മാത്രം സസ്പെന്‍റ് ചെയ്തത് തെറ്റെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനത്തിന്‍റെ സമീപനം ശരിയല്ല. അച്ചടക്ക നടപടി ഉചിതമായ സമയത്തല്ലെന്നും നടപടി റദ്ദാക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ജില്ലാ കൌണ്‍സില്‍ യോഗത്തിനിടെ നേതാക്കാള്‍ പരസ്പരം വെല്ലുവിളി നടത്തിയ സംഭവത്തിലാണ് സി.പി.ഐയില്‍ അച്ചടക്ക നടപടിയുണ്ടായത്. സംസ്ഥാന കൌണ്‍സില്‍ അംഗം പി. സുപാലിനെ സസ്പെന്‍റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. എന്നാല്‍ സംസ്ഥാന കൌണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രനെ പാര്‍ട്ടി താക്കീത് ചെയ്യുകയായിരുന്നു.

]]>