vishnu mohan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:05:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vishnu mohan – malayalees.ch https://malayalees.ch 32 32 എ.എൻ. രാധാകൃഷ്ണന്റെ മകൾ വിവാഹിതയായി; വരൻ മേപ്പടിയാൻ സംവിധായകൻ https://malayalees.ch/meppadiyan-director-vishnu-mohan-got-married/ Mon, 04 Sep 2023 11:05:20 +0000 https://malayalees.ch/?p=87181 ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി വിവാഹിതയായി.മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ ആണ് വരൻ. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമ- രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സിപി സിപി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി രമേശ്, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, വിവേക് ഗോപൻ, വ്യവസായി എംഎ യൂസഫ് അലി തുടങ്ങിയവർ വിവാഹത്തിനെത്തി.

2023 മാർച്ചിൽ ആയിരുന്നു വിഷ്ണു മോഹൻറെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രമായിരുന്നു മേപ്പടിയാൻ.

]]>
മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു ബിജെപി നേതാവിന്റെ മകൾ; ആശംസയുമായി ഉണ്ണിമുകുന്ദൻ https://malayalees.ch/meppadiyan-director-vishnu-mohan-getting-married-2/ Sat, 25 Mar 2023 09:03:07 +0000 https://malayalees.ch/?p=78607 മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും പങ്കെടുത്തു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു.

]]>