violent politics – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Feb 2021 04:14:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png violent politics – malayalees.ch https://malayalees.ch 32 32 അക്രമരാഷ്ട്രീയത്തിന്‍റെ ഭരണമാണ് ഇടത് പക്ഷത്തിനെന്ന് ഉമ്മന്‍ ചാണ്ടി https://malayalees.ch/oommen-chandy-said-that-the-ldf-rule-belongs-to-violent-politics/ Mon, 01 Feb 2021 04:14:26 +0000 https://malayalees.ch/?p=39409 ”സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി”

എല്‍.ഡി.എഫ് ഭരണം അക്രമ രാഷ്ട്രീയത്തിന്‍റേതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി. ചെറുപ്പക്കാരോട് കാണിച്ചത് കടുത്ത ക്രൂരതയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട് കുമ്പളയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>