vidya-balan-film-jalsa-teaser-out-r87vr4 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 12:35:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vidya-balan-film-jalsa-teaser-out-r87vr4 – malayalees.ch https://malayalees.ch 32 32 വിദ്യാ ബാലൻ ചിത്രം ‘ജല്‍സ’, ടീസര്‍ പുറത്തുവിട്ടു https://malayalees.ch/vidya-balan-film-jalsa-teaser-out-r87vr4/ Fri, 04 Mar 2022 12:35:25 +0000 https://malayalees.ch/?p=58033 വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ‘ജല്‍സ’. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ (Jalsa teaser) പുറത്തുവിട്ടു. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ‘ജല്‍സ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ജല്‍സ’ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്.

വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ  സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.

]]>