Vaddy Fishing Harbour – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 10:58:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vaddy Fishing Harbour – malayalees.ch https://malayalees.ch 32 32 വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു https://malayalees.ch/fire-catches-at-vaddy-fishing-harbour/ Mon, 06 Mar 2023 10:58:42 +0000 https://malayalees.ch/?p=77471 കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ആളപായമോ നാശനഷ്ടമോ ഇല്ല.

]]>