V. T. Balram – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Apr 2021 04:39:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png V. T. Balram – malayalees.ch https://malayalees.ch 32 32 മൻസൂർ വധം: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വി.ടി ബൽറാം https://malayalees.ch/vt-balram-for-cbi-probe-in-panoor-murder/ Sat, 10 Apr 2021 04:39:39 +0000 https://malayalees.ch/?p=42748 കണ്ണൂർ പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബൽറാമിന്റെ ആവശ്യം.

“ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണം.” അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനും വെല്‍ഡിംങ് തൊഴിലാളിയുമായിരുന്നു രതീഷ്

]]>