v-d-satheesan-on-kpcc-reorganization-3 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Mar 2022 10:53:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v-d-satheesan-on-kpcc-reorganization-3 – malayalees.ch https://malayalees.ch 32 32 കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ല, പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണെങ്കിൽ അതിന് തയാറാണ്; വി ഡി സതീശൻ https://malayalees.ch/v-d-satheesan-on-kpcc-reorganization-3/ Wed, 02 Mar 2022 10:52:51 +0000 https://malayalees.ch/?p=57910 കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് അഭിപ്രായമെങ്കിൽ അതിന് തയാറാണ്. ഒരാൾ പോക്കറ്റിൽ നിന്നെടുത്ത് പറയുന്നതല്ല കോൺഗ്രസിലെ തീരുമാനം. കൂട്ടായ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്
വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസിയുടെ അനുമതിയുണ്ട്.പരാതിയും പരിഭവവും സ്വാഭാവികമെന്നും സതീശന്‍ പറഞ്ഞു.

]]>