uttar-pradesh-sixth-phase-election – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Mar 2022 08:45:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uttar-pradesh-sixth-phase-election – malayalees.ch https://malayalees.ch 32 32 ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണിവരെ രേഖപ്പെടുത്തിയത് 21.79 ശതമാനം പോളിംഗ് https://malayalees.ch/uttar-pradesh-sixth-phase-election/ Thu, 03 Mar 2022 08:45:18 +0000 https://malayalees.ch/?p=57941 മത്സരം പൊടിപാറുന്ന ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിനൊന്ന് മണി വരെ 21.79 ശതമാനമാണ് പോളിങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരിയും വോട്ട് രേഖപ്പെടുത്തി. ( uttar pradesh sixth phase election )

പൂർവാഞ്ചൽ മേഖലയിൽ ചരിത്ര നേട്ടം കൈവരിക്കുമെന്ന് ഗൊരഖ്പൂരിലെ ബിജെപി എം.പിയും നടനുമായ രവി കിഷൻ പറഞ്ഞു. ബിജെപി എൺപത് ശതമാനത്തിലധികം സീറ്റുകൾ നേടുമെന്നും, ഭരണത്തുടർച്ചയുണ്ടാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

]]>