ukrainians-manufacture-molotov-cocktail – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Mar 2022 04:10:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ukrainians-manufacture-molotov-cocktail – malayalees.ch https://malayalees.ch 32 32 റഷ്യയെ ഏത് വിധേനെയും തുരത്തുമെന്ന് ഉറപ്പിച്ച് യുക്രൈൻ ജനത https://malayalees.ch/ukrainians-manufacture-molotov-cocktail/ Tue, 01 Mar 2022 04:10:34 +0000 https://malayalees.ch/?p=57778 തങ്ങളുടെ മണ്ണിൽ കാല് കുത്തിയ റഷ്യൻ സേനയെ ഏത് വിധേനെയും തുരത്താൻ അരയും തലയും മുറുക്കിയിരിക്കുകയാണ് യുക്രൈൻ ജനത. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ആയുധങ്ങളുമായി പൊരുതുകയാണ്. അതിനിടെ ഉന്നതാധികാരികൾ നിർദേശിച്ച പുതിയ വഴി സ്വീകരിച്ച് റഷ്യൻ പടയ്‌ക്കെതിരെ പ്രതിരോധം തീർക്കുകയാണ് ജനത. ഇതിന്റെ ഭാഗമായി നഗരത്തിലെ മദ്യശാലകളെല്ലാം ഇന്ന് മൊളോടോവ് കോക്ടെയ്ൽ നിർമാണ കേന്ദ്രങ്ങളാക്കി മാറ്റി യുക്രൈനികൾ. ( ukrainians manufacture molotov cocktail )

]]>