ukraine-mp-sophia-fedina-seeks-help-from-india – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Feb 2022 04:05:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ukraine-mp-sophia-fedina-seeks-help-from-india – malayalees.ch https://malayalees.ch 32 32 മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന https://malayalees.ch/ukraine-mp-sophia-fedina-seeks-help-from-india/ Sat, 26 Feb 2022 04:05:47 +0000 https://malayalees.ch/?p=57630 യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ യുക്രെയ്‌നിന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ്, അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രൈൻ എംപി സോഫിയ ഫെഡിന. ആക്രമണകാരിയായ റഷ്യയെ ശിക്ഷിക്കേണ്ടതുണ്ട്.

അവർ സമാധാനക്കാരായ യുക്രൈനിയക്കാരെ കൊല്ലുകയാണ്. ഒരു പരമാധികാര രാജ്യത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ഇന്ത്യൻ രാഷ്‌ട്രീയക്കാരോടും ഞാൻ അപേക്ഷിക്കുന്നു, ‘ ഇന്ത്യൻ മാദ്ധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. യുക്രൈനിലെ അണ്ടർ ഗ്രൗണ്ട് ഷെൽട്ടറിനുള്ളിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.

]]>