ucl-2021-22-round-of-16-leg-2-inter-milan-win-but-liverpool-move-to-quarter-final-on-aggregate-score-r8ghwy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 04:50:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ucl-2021-22-round-of-16-leg-2-inter-milan-win-but-liverpool-move-to-quarter-final-on-aggregate-score-r8ghwy – malayalees.ch https://malayalees.ch 32 32 ജയിച്ചിട്ടും ഇന്‍റര്‍ മിലാന്‍ പുറത്ത്, ലിവർപൂൾ ക്വാര്‍ട്ടറില്‍; ഗോള്‍മഴ പെയ്യിച്ച് ബയേണ്‍ https://malayalees.ch/ucl-2021-22-round-of-16-leg-2-inter-milan-win-but-liverpool-move-to-quarter-final-on-aggregate-score-r8ghwy/ Wed, 09 Mar 2022 04:50:07 +0000 https://malayalees.ch/?p=58280 ആന്‍ഫീല്‍ഡ്: രണ്ടാംപാദ മത്സരത്തിൽ തോറ്റിട്ടും മുൻ ചാമ്പ്യന്മാരായ ലിവർപൂൾ (Liverpool FC) യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആൻഫീൽഡിൽ (Anfield) നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ (Inter Milan) എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ പുറത്തായി.  

ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്‍റർ മിലാന് തിരിച്ചടി ആയി. 

]]>