uae-t20-teague-delhi-capitals – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Feb 2022 04:24:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uae-t20-teague-delhi-capitals – malayalees.ch https://malayalees.ch 32 32 യുഎഇ ടി-20 ലീഗ്; ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഉടമകൾ https://malayalees.ch/uae-t20-teague-delhi-capitals/ Thu, 24 Feb 2022 04:23:56 +0000 https://malayalees.ch/?p=57519 യുഎഇ ടി-20 ലീഗിൽ ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഐപിഎലിലെ 14 സീസണുകളിൽ നിന്ന് ലഭിച്ച പരിചയസമ്പത്ത് യുഎഇ ടി-20 ലീഗ് ഫ്രാഞ്ചൈസിയിലൂടെ നടപ്പിലാക്കാനാവുമെന്ന് കരുതുന്നു എന്ന് ജിഎംആർ ഗ്രൂപ്പ് വ്യക്തമാക്കി. ജൂൺ-ജൂലൈ മാസങ്ങളിൽ ലീഗ് നടത്താനാണ് ശ്രമം.

ജിഎംആർ ഗ്രൂപ്പിനൊപ്പം കരുത്തരായ മറ്റ് പലരും ടി-20 ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ പ്രമുഖരായ മുകേഷ് അമ്പാനി, ഗൗതം അദാനി എന്നിവർക്കൊപ്പം ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ രാജേഷ് ശർമ എന്നിവരും ലീഗിൽ ടീം ഉടമകളാണ്. ഐപിഎൽ ടീം സ്വന്തമാക്കാൻ സാധിക്കാതിരുന്ന ഗ്ലേസർ ഫാമിലിയും യുഎഇ ടി-20 ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കി.

]]>