Twitter India – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Jun 2021 08:12:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Twitter India – malayalees.ch https://malayalees.ch 32 32 ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി സമിതി https://malayalees.ch/it-parliamentary-committee-asks-twitter-representatives-to-attend/ Tue, 15 Jun 2021 08:12:08 +0000 https://malayalees.ch/?p=45570 ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങള്‍ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരുക.

ഐ.ടി മാർ​ഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യം നിലവിൽ വന്നിരുന്നു. ഈ ഘട്ടത്തിലാണ് കോൺ​ഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമി യോ​ഗം ചേരുന്നത്. ട്വിറ്ററിന് പുറമെ ഐ.ടി മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരോടും യോ​ഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

]]>