twenty four news – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Mar 2023 04:56:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png twenty four news – malayalees.ch https://malayalees.ch 32 32 ഏത് അച്ഛനും അമ്മയ്ക്കുമാണ് കുട്ടിയുടെ Sexuality അറിയുക; അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖം കാണാം https://malayalees.ch/interview-with-aswathy-sreekanth-24-news/ Thu, 09 Mar 2023 04:56:34 +0000 https://malayalees.ch/?p=77673 നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് യൂട്യൂബറെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. മറ്റ് സെലിബ്രേറ്റികളിലധികവും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത.

പാരന്റിം​ഗ് ടീപ്സ്, റിലേഷൻഷിപ്പ്സ് ടിപ്സ്, ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ച്ചകൾ എങ്ങനെ പരിഹരിക്കാം തുടങ്ങി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിഡിയോകളുമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. മികച്ച അവതരണമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖം കാണാം.

]]>