trains – malayalees.ch https://malayalees.ch Malayalam Online News Portal Sat, 15 Jan 2022 04:10:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png trains – malayalees.ch https://malayalees.ch 32 32 കൊവിഡ്‌ നിയന്ത്രണം; 12 ട്രെയിനുകൾ റദ്ദാക്കി https://malayalees.ch/kovid-control-12-trains-canceled/ Sat, 15 Jan 2022 04:09:43 +0000 https://malayalees.ch/?p=55533 കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായർ (16) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്:

തിരുവനന്തപുരം ഡിവിഷൻ

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366).

2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431).

3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425)

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)
2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024)
3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477).
4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478)
5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481).
6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469)
7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491)
8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610)

]]>