tovino-thomas-starrer-minnal-murali-edukka-kaashayi-video-song-out-r7woin – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Feb 2022 10:55:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tovino-thomas-starrer-minnal-murali-edukka-kaashayi-video-song-out-r7woin – malayalees.ch https://malayalees.ch 32 32 ‘എന്തൊക്കെയാണ് സൂപ്പര്‍ പവര്‍?’, ടൊവിനൊ ‘മിന്നല്‍ മുരളി’യായി മാറുമ്പോഴുള്ള ഗാനം https://malayalees.ch/tovino-thomas-starrer-minnal-murali-edukka-kaashayi-video-song-out-r7woin/ Sat, 26 Feb 2022 10:55:25 +0000 https://malayalees.ch/?p=57689 ടൊവിനൊ തോമസ് (Tovino Thomas) നായകനായി എത്തിയ ചിത്രം മിന്നല്‍ മുരളി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. മലയാളത്തിന്റ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു മിന്നല്‍ മുരളി എത്തിയത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ ടൊവിനൊ നായകനായ ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ (Minnal Murali song) പുറത്തുവിട്ടിരിക്കുകയാണ്.

‘എടുക്കാ കാശായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.  സൂപ്പര്‍ പവര്‍ ഉണ്ടോ എന്ന് ടൊവിനൊയുടെ കഥാപാത്രം പരീക്ഷിച്ച് നോക്കുന്ന രംഗങ്ങളാണ് ഗാനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്‍ജിത് ചിത്രത്തിന്റെ ഗാനരചന നിര്‍വിച്ചിരിക്കുന്നു.

]]>