Tirur – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Nov 2022 10:49:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tirur – malayalees.ch https://malayalees.ch 32 32 തിരൂരിൽ തെരുവ് നായ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു https://malayalees.ch/stray-dogs-attack-tirur/ Thu, 24 Nov 2022 10:49:38 +0000 https://malayalees.ch/?p=71815 തിരൂർ പുല്ലൂരിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികൾക്കും, രണ്ട് മുതിർന്നവർക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്കാണ് കടിയേറ്റത്.

മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>