tipu sultan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 May 2023 04:41:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tipu sultan – malayalees.ch https://malayalees.ch 32 32 ടിപ്പു സുൽത്താന്റെ വാൾ വിറ്റുപോയത് ഏഴു മടങ്ങ് ഉയർന്ന തുകയ്ക്ക്; ലേലത്തിൽ ലഭിച്ചത് 140 കോടി രൂപ https://malayalees.ch/tipu-sultans-sword-sold-for-rs-140-crore/ Fri, 26 May 2023 04:31:11 +0000 https://malayalees.ch/?p=81766 ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോൻഹാംസ് വ്യക്തമാക്കി.

ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് വിശദീകരിച്ചു.

]]>