there-are-16-newcomers-in-the-cpim-state-committee – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 08:39:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png there-are-16-newcomers-in-the-cpim-state-committee – malayalees.ch https://malayalees.ch 32 32 വി.പി.സാനു, ചിന്താ ജെറോം, എ.എ.റഹീം…! സംസ്ഥാന കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങള്‍ https://malayalees.ch/there-are-16-newcomers-in-the-cpim-state-committee/ Fri, 04 Mar 2022 08:39:22 +0000 https://malayalees.ch/?p=58007 89 അംഗ സംസ്ഥാന സമിതി 16 പേര്‍ പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എം.എം.വര്‍ഗീസ്, എ.വി.റസ്സല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ.റഹീം, വി.പി.സാനു, ഡോ.കെ.എന്‍.ഗണേഷ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി.ശശി, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, ഡോ.ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി.കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ്, എം.എം.മണി, എം.ചന്ദ്രന്‍, കെ.അനന്ത ഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.

]]>