the-kashmir-files-movie-audience-response-r8lcpe – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 04:20:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png the-kashmir-files-movie-audience-response-r8lcpe – malayalees.ch https://malayalees.ch 32 32 യഥാർത്ഥ കഥ പറഞ്ഞ ‘കാശ്മീർ ഫയൽസ്’; ചിത്രത്തിന് മികച്ച പ്രതികരണം https://malayalees.ch/the-kashmir-files-movie-audience-response-r8lcpe/ Sat, 12 Mar 2022 04:20:15 +0000 https://malayalees.ch/?p=58469 റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’ (The Kashmir Files). വിവേക് ​​അഗ്നിഹോത്രി (Vivek Agnihotri) സംവിധാനം ചെയ്ത ഈ ചിത്രം താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് പറയുന്നത്. ഇന്ന് തിറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

]]>